Surprise Me!

Rohit Sharma becomes 2nd Indian opener to achieve This Milestone | Oneindia Malayalam

2019-10-19 4,369 Dailymotion

Rohit Sharma becomes 2nd Indian opener to achieve huge milestone
റാഞ്ചിയില്‍ തന്റെ ശതകം സിക്സര്‍ പറത്തി നേടിയപ്പോള്‍ പരമ്ബരയിലെ തന്നെ തന്റെ മൂന്നാമത്തെ ശതകമാണ് രോഹിത് ശര്‍മ്മ നേടിയത്. തന്റെ ടെസ്റ്റ് കരിയറിലെ ആറാം ശതകമാണ് ഇന്ന് രോഹിത് ശര്‍മ്മ നേടിയത്. അതില്‍ തന്നെ മൂന്നെണ്ണം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്ബരയിലാണ് താരം സ്വന്തമാക്കിയത്.